"Welcome to Prabhath Books, Since 1952"
What are you looking for?

എലികൾ (ജന്തുകഥ)

4 reviews

എലികൾ സമർത്ഥരായ എഞ്ചിനീയർമാരാണ്. എഞ്ചിനീയറാകാൻ നമ്മെപ്പോലെ എലിക്ക് എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കാൻപോകേണ്ട കാര്യമൊന്നുമില്ല. അത് നിസ്സാരരായ മനുഷ്യർക്കേ ആവശ്യമുള്ളൂ. എലികളെക്കണ്ട് മനുഷ്യർ ചില്ലറക്കാര്യങ്ങളാണോ പഠിച്ചിരിക്കുന്നത്. ടൗൺനിർമ്മാണമൊക്കെ ആരെക്കണ്ട് പഠിച്ചെന്നാ നമ്മുടെ വിചാരം? എലികളെക്കണ്ട്! അല്ലാതെ മാറ്റ് എന്തിനെക്കണ്ടാണ്. എലികൾക്ക് അസാധ്യമായി ഒന്നുംതന്നെയില്ല.... രസകരമായ എലിക്കഥകൾ.

45 50-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support